എംപി യായതും ലൈഗീകതിക്രമ കേസ് സ്വയം കേട്ടതും ശരിയായില്ല - ഗൊഗോയിക്കെതിരെ ദീപക് ഗുപ്ത
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രാജ്യ സഭാംഗമായ നടപടിയെ ക്കുറിച്ച് ''ഞാനാണെങ്കില്‍ അത് സ്വീകരിക്കില്ലായിരുന്നു'' എന്നാണ് ജസ്റ്റിസ് ഗുപ്ത പ്രതികരിച്ചത്. ഒരാളും തനിക്ക് അത്തരം വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നാണ് താന്‍ കരുതുന്നത്
രാജ്യത്തെ നിയമവ്യവസ്ഥ സമ്പന്നര്‍ക്ക് അനുകൂലമെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത
ഭരണഘടനയാണ് ജഡ്ജിമാരുടെ വിശുദ്ധപുസ്തകം, ജഡ്ജിമാര്‍ കോടതിയിലിരിക്കുമ്പോള് അവരുടെ മതവിശ്വാസങ്ങള്‍ മറക്കണം. അവരുടെ ഗീതയും ഖുര്‍ആനും ബൈബിളുമെല്ലാം ഭരണഘടനയാണ് എന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.